Thursday, February 12, 2009

കാഴ്ചകള്‍

കരന്ച്ചുകൊണ്ട് ചാന്‍ പിറന്നുവീണീ ഭൂവില്‍
പിന്നെ കുടിച്ചുകൊന്ടെയിരുന്നു അമ്മിഞ്ഞപ്പാല്‍
അതെന്‍ ജന്മാവകസമായ് തന്നെ ഞാന്‍
വിഷാപ്‌ മട്ടിയെന്‍ അമ്മയില്‍ നിന്നു ഞാന്‍
പിച്ചവെച്ചു ഞാന്‍ കൊച്ചു കാലം കഴിച്ചതും
പെട്ടമ്മതെന് വാല്‍സല്യ കുസൃതിയി
പരക്കമുറ്റ്ടത കാലത്തു തന്നെന്ടച്ചന്റെ
വീടനയം വേര്പടില്ച്ചന്‍ മാറ്റങ്ങള്‍ കണ്ടു
അയലത്തെ തമ്ബ്രകളുടെ ആരോമാലുന്നികള്‍
ജന്മവകസമായ് കൊണ്ടുനടക്കുന്നു സ്വാതന്ദ്ര്യം
ഉച്ത്തിലോന്നുച്ചന്‍ കന്നടം പൊതിയല്‍
പെട്റെന്നെന്ടംമയുടെ അന്ത്യസനം കേള്കണം
ജന്മംകൊന്ടെന്തനേന്‍ പഅവതിന്‍ ഹേതു
എന്നംമയോദ് ഒരുപാടു ചോദ്യങ്ങള്‍ ചോദിച്ചു
മിണ്ടാതിരിക്കുന്നെന്ടംമയുടെ അങ്ങലപ്പനെന്റെ
എല്ലാ അക്രമവസനാകും ഖാരനമെന്നെനിഖ്‌ുംബൂദ്യമായ്
ഒരുനാള്‍ ഞാന്‍ കണ്ടു അന്ടംമയുടെ മുറിയിലൊരു
പരിചിതനല്ലതെന്ടച്ചനെപോലോരല്‍
പെട്റെന്നുച്ചന്‍ ചോദ്യങ്ങള്‍ ചോടിചെന്ടംമയോദ്
അമ്മിഞ്ഞി പാലിലും ഞാന്‍ കല്ല്‌ വാരിയിട്ടു
ഇക്കട്ടലനാണോ എന്ടച്ചനെ കൊന്നതെണ്ണ്‍
അവസാന ചോദ്യതിലുതരം മുട്ടിഅംമക്കരികില്‍നിന്നു
അക്രോസിച്ചുകൊന്ടെന്നിലെകവതിച്ച ക്രുരന്‍
അപ്പഴേക്ക് അമ്മയുടെ സന്ത സമുദ്രതിന്‍ തീപിടിച്ചു
ആഞാന്ച്ചു വെട്ടിയക്കൊടളികൊണ്ടാമ്മ യക്രുരനെ
ഉരുവിട്ടുകൊണ്ടിരുന്നു നിന്കലനാമെന്ബാലന്‍വേണ്ടി
എന്കമുകനെന്ന തമ്ബ്രനെ എന്നന്നീകുമായ്
അനടമാകിയെള്ളീ നീയെന്‍ പൈതലെനെ ആകല രാത്രിയില്‍
അരുത് അരുത് മര്‍ത്യ നെന്‍ ഹീന കൃത്യങ്ങള്‍ ചവിട്ടീ
മേതിക്കുന്നെത്ര മര്‍ത്യ ജന്മങ്ങളീ ഭൂവില്‍
അഭിനവ ശകുന്തള മാരുടെ കൈകളില്‍ അത്ര ഭരതന്മാര്‍
പ്രതികാര ദാഹവുമായ് കാലം കഴിക്കുന്നു ...............




No comments:

Post a Comment